ILLUMINATTI
# ഇല്ലുമിനാറ്റി (illuminatti) ഇല്ലുമിനാറ്റി... നമ്മൾ എത്ര നിഷേധിക്കാൻ നോക്കിയാലും തള്ളിക്കളയാൻ പറ്റാത്ത സത്യം... ഈ ലോകം ഭരിക്കുന്ന അല്ലെങ്കിൽ ഈ ലോകം മുഴുവൻ തങ്ങളുടെ കൈപിടിയിൽ ഒതുക്കാൻ വേണ്ടി തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്ന രഹസ്യ സംഘടനയാണ് ഇല്ലുമിനാറ്റി.. ശരിക്കും പറഞ്ഞാൽ ഇല്ലുമിനാറ്റികൾ തന്നെയാണ് ഇപ്പൊ ഈ ലോകം ഭരിച്ചു കൊണ്ടിരിക്കുന്നത് എന്നു വേണം പറയാൻ... ഏക ലോകം, ഒരൊറ്റ ഭരണം, അതാണവരുടെ ലക്ഷ്യം.. അതിനു വേണ്ടി അവർ എന്തും ചെയ്യാൻ മടിക്കില്ല... സാത്താനെ ആരാധിക്കുന്നവരാണ് ഇവർ.. അതായത് സാത്താന്റെ അനുയായികൾ... പല ദുഷ്ക്രിയകളും ചെയ്ത് സാത്താനെ പ്രീതിപ്പെടുത്തി അതിലൂടെ പല കാര്യങ്ങളും അവർ നേടിയെടുക്കുന്നു.. ഇല്ലുമിനാറ്റിക്ക് ഒരുപാട് സിമ്പലുകളുണ്ട്.. അതിൽ പ്രധാന സിമ്പൽ ഒരു കണ്ണാണ്.. ഒരു ട്രയാങ്കിളിന്റെ ഉള്ളിൽ നിന്നും നോക്കുന്ന കണ്ണ്... "The All Seeing Eye" എന്നാണ് അവരതിനെ വിശേഷിപ്പിക്കുന്ന...










Comments
Post a Comment